പാരാലിമ്പിക്‌സില്‍ ചരിത്രം എഴുതി ഇന്ത്യ
ടോക്യോ: 54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്സിന് പോയ ഇന്ത്യൻ സംഘം ഇത്തവണ മടങ്ങിയെത്തുന്നത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്. അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി ഉൾപ്പെടെ 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ …
പാരാലിമ്പിക്‌സില്‍ ചരിത്രം എഴുതി ഇന്ത്യ Read More