ടോക്യോ: 54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്സിന് പോയ ഇന്ത്യൻ സംഘം ഇത്തവണ മടങ്ങിയെത്തുന്നത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്. അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി ഉൾപ്പെടെ 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്....
Read full storyTag: paralympics

റിപ്പോര്‍ട്ട്
പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമായി പ്രവീണ്‍ കുമാര്‍
By ന്യൂസ് ഡെസ്ക്
•
September 4, 2021
ടോക്കിയോ: ടോക്കിയോപാരാലിമ്പിക്സില്‍ ഹൈജമ്പ് ടി.64 വിഭാഗത്തില്‍ മത്സരിച്ച പ്രവീണ്‍ 2.7 മീറ്റര്‍ ചാടി വെള്ളി നേടി ഏഷ്യന്‍ റെക്കോഡോടെയാണു 18 വയസുകാരനായ പ്രവീണിന്റെ മെഡല്‍ നേട്ടം.പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ത്യയ്ക്ക് നിരാശ
By ന്യൂസ് ഡെസ്ക്
•
September 3, 2021
ടോക്കിയോ: പാരാലിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ത്യയ്ക്ക് നിരാശ. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗത് (എസ്.എല്‍. 3) സെമി ഫൈനലില്‍ കടന്നതാണ് ഇന്നലത്തെ ആശ്വാസം. യുക്രൈയിന്റെ ചിര്‍കോവ് ഒലക്സാണ്ടറിനെയാണു പ്രമോദ് തോല്‍പ്പിച്ചത്. സ്‌കോര്‍:...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സ്: ഇന്നലെ ഇന്ത്യയ്ക്ക് മെഡലില്ലാ ദിനം
By ന്യൂസ് ഡെസ്ക്
•
September 2, 2021
ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇന്നലെ നിരാശയുടെ മെഡലില്ലാ ദിനം. പുരുഷന്‍മാരുടെ എസ്.എല്‍. 2 വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ടോപ് സീഡ് പ്രമോദ് ഭഗത് രണ്ടാം റൗണ്ടില്‍ കടന്നതു മാത്രമാണ് ഇന്നലത്തെ ശ്രദ്ധേയ പ്രകടനം. ഇന്ത്യയുടെ...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സില്‍ പത്ത് മെഡലുമായി ഇന്ത്യന്‍ കുതിപ്പ്
By ന്യൂസ് ഡെസ്ക്
•
September 1, 2021
ടോക്കിയോ: പാരാലിമ്പിക്സില്‍ പത്ത് മെഡലുമായി ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു വെള്ളിയും ശരദ് കുമാര്‍ വെങ്കലവും നേടിയതോടെ ഇന്ത്യയുടെ നേട്ടം പത്തിലെത്തി.ഇന്നലെ രാവിലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ സിംഹ്രാജ് അദാന...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടമായി: വിനോദ് കുമാറിനെ അയോഗ്യനാക്കി
By ന്യൂസ് ഡെസ്ക്
•
August 31, 2021
ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്ടമായി. പുരുഷ വിഭാഗം എഫ് 52 വിഭാഗം ഡിസ്‌കസ് ത്രോയില്‍ വെങ്കലം ലഭിച്ച വിനോദ് കുമാറിനെ അയോഗ്യനാക്കിയതാണു കാരണം.41 കാരനായ വിനോദ് കുമാര്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സ്: സുമിത് ആന്റിലിന് റെക്കോഡോടെ സ്വര്‍ണം; ഏഴ് മെഡലുകള്‍ നേടി ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
August 31, 2021
ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ എഫ്. 64 (പൊയ്ക്കാല്‍) വിഭാഗം ജാവലിന്‍ ത്രോയില്‍ സുമിത് ആന്റില്‍ ലോക റെക്കോഡോടെ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചു. ഇന്നലെ മാത്രം രണ്ടു സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്്. രണ്ട്...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സ്: ഏഷ്യന്‍ റെക്കോഡോടെ വെങ്കലം നേടി ഇന്ത്യയുടെ വിനോദ് കുമാര്‍
By ന്യൂസ് ഡെസ്ക്
•
August 30, 2021
ടോക്യോ: പാരാലിമ്പിക്‌സില്‍ പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് ഏഷ്യന്‍ റെക്കോഡോടെ വെങ്കലം. ഇതോടെ രണ്ട് വെള്ളിയടക്കം പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.പുരുഷന്മാരുടെ ടി 47 ഹൈജമ്പ് ഇനത്തില്‍ ഇന്ത്യയുടെ...
Read full story
റിപ്പോര്‍ട്ട്
പാരാലിമ്പിക്സ്: ടെന്നീസില്‍ ഭാവിന നോക്കൗട്ടില്‍ കടന്നു
By ന്യൂസ് ഡെസ്ക്
•
August 27, 2021
ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വനിതാ താരം ഭാവിനാബെന്‍ പട്ടേല്‍ നോക്കൗട്ടില്‍ കടന്നു. വനിതാ സിംഗിള്‍സ് ക്ലാ 4 ല്‍ ബ്രിട്ടന്റെ ലോക ഒന്‍പതാം റാങ്കുകാരി മെഗാന്‍ ഷാക്ലെടോണിനെ 3-1 നു തോല്‍പ്പിച്ചാണു...
Read full story


