വയോജനങ്ങള്‍ക്കായി വാണിയംകുളം പഞ്ചായത്തില്‍ പകല്‍വീട്

ഒറ്റപ്പെടലില്‍നിന്ന് വയോജനങ്ങള്‍ക്ക് ആശ്വാസമായി വാണിയംകുളം പഞ്ചായത്തിലെ പകല്‍വീട്. 65 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ആദരവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം അവര്‍ക്ക് ഭക്ഷണം, ചികിത്സ-വായന സൗകര്യം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. നിലവില്‍ 16 പേര്‍ ഗുണഭോക്താക്കളായുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് …

വയോജനങ്ങള്‍ക്കായി വാണിയംകുളം പഞ്ചായത്തില്‍ പകല്‍വീട് Read More