പത്തനംതിട്ട: ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം
പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 15 ഗ്രന്ഥശാലകള്‍ക്ക് മൈക്ക്സെറ്റും, 15 ഗ്രന്ഥശാലകള്‍ക്ക് ടെലിവിഷനും നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ …
പത്തനംതിട്ട: ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം Read More