
റിപ്പോര്‍ട്ട്
പത്തനംതിട്ട: ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം
By ന്യൂസ് ഡെസ്ക്
•
February 26, 2022
പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 15 ഗ്രന്ഥശാലകള്‍ക്ക് മൈക്ക്സെറ്റും, 15 ഗ്രന്ഥശാലകള്‍ക്ക് ടെലിവിഷനും നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍...
Read full story

