ലൈംഗിക അതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് പേപ്പര്‍ കട്ടര്‍ കൊണ്ട് മാരകമായി മുറിവേറ്റു

ഭോപ്പാല്‍: ലൈംഗിക അതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് പേപ്പര്‍ കട്ടര്‍ കൊണ്ട് മാരകമായി മുറിവേറ്റു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയാക്കിയ യുവതിയുടെ മുഖത്ത് 118 തുന്നിക്കെട്ടുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു.ഭോപ്പാലിലെ ടി.ടി. നഗറില്‍ 09/06/22 വ്യാഴാഴ്ചയായിരുന്നു സംഭവം. റോഷന്‍പുരയിലുള്ള ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം …

ലൈംഗിക അതിക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് പേപ്പര്‍ കട്ടര്‍ കൊണ്ട് മാരകമായി മുറിവേറ്റു Read More