കോട്ടയത്ത് ഹരിത ചട്ടലംഘനം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണിത്. 265 പരിശോധനകളിലായി 93 നിയമലംഘനങ്ങൾ കണ്ടെത്തിയാണ് പിഴ ഈടാക്കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, …
കോട്ടയത്ത് ഹരിത ചട്ടലംഘനം; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പിഴയായി ഈടാക്കിയത് 7.5 ലക്ഷം രൂപ Read More