ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ
ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്പെഷ്യല്‍ ടാഗുകള്‍ ഒഴിവാക്കാനും കൊവിഡിന് മുമ്പുള്ള സമയത്തെ ടിക്കറ്റ് നിരക്കുകള്‍ പുനസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ട്രെയിനുകളില്‍ …
ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ Read More