പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു
പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയിൽ കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് യുവാക്കൾ.. പാനൂരിനടുത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് 2024 നവംബർ 4 തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.കടവത്തൂരിലെ …
പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു Read More