ശബരിമല സ്വര്‍ണക്കൊള്ള കേസ് : സ്മാര്‍ട്ട് ക്രിയേഷന് സിഇഒ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന് സിഇഒ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഫെബ്രുവരി 13 വെളളിയാഴ്ച .അറസ്റ്റ് നിയമ വിരുദ്ധമാണെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നുമാണ് ഹരജിയില്‍ …
ശബരിമല സ്വര്‍ണക്കൊള്ള കേസ് : സ്മാര്‍ട്ട് ക്രിയേഷന് സിഇഒ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് Read More