
റിപ്പോര്‍ട്ട്
പഞ്ചായത്ത് പ്രസിഡന്റ് അടക്കം കല്ലെറിഞ്ഞ് ഓടിച്ചതില്‍ മനംനൊന്താണ് കൊറോണ രോഗി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി
By ന്യൂസ് ഡെസ്ക്
•
June 14, 2020
തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കല്ലെറിഞ്ഞ് ഓടിച്ചതില്‍ മനംനൊന്താണ് കൊറോണ രോഗി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍ എന്നിവരടക്കമുള്ള...
Read full story

