പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനേ തുടര്‍ന്ന്‌ യുവാവിന്‍റെ കൈ വെട്ടിമാറ്റിയതായി ആരോപണം

പാനിപ്പത്ത്‌: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന്‌ ആരോപണം നേരിടുന്ന യുവാവിന്‍റെ കൈ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപ്പത്തിലാണ്‌ സംഭവം. ഉത്തര്‍പ്രദേശ്‌ സ്വദേശി ഇഖ്‌ലാഖ്‌ എന്ന 28 കാരനെയാണ്‌ വലത്‌ കൈ അറ്റുപോയ നിലയില്‍ കണ്ടത്‌. സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരി‌ച്ചു. …

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനേ തുടര്‍ന്ന്‌ യുവാവിന്‍റെ കൈ വെട്ടിമാറ്റിയതായി ആരോപണം Read More