പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം
ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ …
പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം Read More