പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐ പിൻതുണ കിട്ടിയ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: പാങ്ങോട് പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എസ്ഡിപി ഐ പിന്തുണച്ചതിനെ തുടർന്നാണ് രാജി. രാജി കത്ത് റിട്ടേണിംഗ് ഓഫീസർക്ക് നൽകി. എസ്ഡിപിഐ പിന്തുണ ചോദിച്ചിട്ടില്ലെന്ന് എൽഡിഎഫ് പറഞ്ഞു. പഞ്ചായത്തിൽ വെൽഫെയർപാർട്ടി യുഡിഎഫിന് പിന്തുണ നൽകി. വെമ്പായം …
പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐ പിൻതുണ കിട്ടിയ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു Read More