പഞ്ചായത്ത് സെക്രട്ടറി ഓഫീസ് ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സ്രവ പരിശോധന നടത്തണമെന്ന് പോലീസിന് പരാതി
ബദിയടുക്ക: വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യുഡി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി. യുഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്മോഹനാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ തന്റെ ദേഹത്ത് തുപ്പിയെന്നാണ് …
പഞ്ചായത്ത് സെക്രട്ടറി ഓഫീസ് ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സ്രവ പരിശോധന നടത്തണമെന്ന് പോലീസിന് പരാതി Read More