സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റീനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ | ബസ്സില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. ഡി എം കെ നേതാവാണ് ഭാരതി. കോടതിയില്‍ ഹാജരാക്കിയ ഭാരതിയെ കോടതി റിമാന്റ ്ചെയ്തു.ജൂലൈ …

സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റീനെ പൊലീസ് അറസ്റ്റ് ചെയ്തു Read More

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ തീരദേശസേന അഴീക്കോട് സജ്ജമായി. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചവരാണ് തീരദേശ സേനയിൽ ഉള്ളത്. രക്ഷാപ്രവർത്തനത്തിൽ വൻപരിചയമുള്ളതും കായികക്ഷമതയുള്ളതുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഉൾക്കൊളളിച്ചുകൊണ്ട് രക്ഷാ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥിരസംവിധാനം ഒരുക്കുന്നതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയാണ് തീരദേശസേന.

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ തീരദേശസേന അഴീക്കോട് സജ്ജമായി. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചവരാണ് തീരദേശ സേനയിൽ ഉള്ളത്. രക്ഷാപ്രവർത്തനത്തിൽ വൻപരിചയമുള്ളതും കായികക്ഷമതയുള്ളതുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഉൾക്കൊളളിച്ചുകൊണ്ട് രക്ഷാ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥിരസംവിധാനം ഒരുക്കുന്നതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയാണ് തീരദേശസേന. Read More

തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം

ചെഞ്ചോര നിറത്തില്‍ പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില്‍ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ …

തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം Read More

എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലും കാലടി, പാലക്കുഴ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും  നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് നവംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30 നും മദ്ധ്യേ …

എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം

സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം Read More

തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റും പുറത്ത്‌

ചേലക്കര : തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റിനെതിരെയുളള അവിശ്വാസ പ്രമേയം പാസായി ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പാസായത്‌. ബ്ലോക്ക് ഡെവലപ്പുമെന്റ് ഓഫീസര്‍ എ.ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ പ്രമേയം ചര്‍ച്ചക്കെടുത്തത്.കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്‌മിത സുകുമാരനെയും പുറത്താക്കിയരുന്നു. ഇനി …

തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റും പുറത്ത്‌ Read More

പത്തനംതിട്ട: വാതില്‍പ്പടി സേവന പദ്ധതി: ജില്ലയില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട നഗരസഭയിലും ആറന്മുള ഗ്രാമപഞ്ചായത്തിലും

പത്തനംതിട്ട: സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെ അടുത്തേക്ക് സേവനങ്ങള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുന്നതിനുള്ള വാതില്‍പ്പടി സേവന പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് ജില്ലയിലെ പത്തനംതിട്ട നഗരസഭയെയും ആറന്മുള ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ കേരളത്തിലെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് …

പത്തനംതിട്ട: വാതില്‍പ്പടി സേവന പദ്ധതി: ജില്ലയില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട നഗരസഭയിലും ആറന്മുള ഗ്രാമപഞ്ചായത്തിലും Read More

കൊല്ലം: നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത രായ യുവതീയുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കാത്തതും ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരുമായിരിക്കണം അപേക്ഷകര്‍. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ …

കൊല്ലം: നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം Read More

കാസർഗോഡ്: പൗരാവകാശ അച്ചടി: ക്വട്ടേഷൻ ക്ഷണിച്ചു

കാസർഗോഡ്: കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2021-25 കാലയളവിലെ പൗരാവകാശ രേഖ അച്ചടിക്കുന്നതിനായി (ഏകദേശം 55 പേജ്) ക്വട്ടേഷനുകൾ ജൂലൈ 12 പകൽ മൂന്ന് മണി വരെ സ്വീകരിക്കുന്നു.  4.00 മണിക്ക് തുറക്കും. ഫോൺ: 04994 256722.

കാസർഗോഡ്: പൗരാവകാശ അച്ചടി: ക്വട്ടേഷൻ ക്ഷണിച്ചു Read More

കൊല്ലം: കോവിഡ് 1325, രോഗമുക്തി 470

കൊല്ലം: ജില്ലയില്‍ ജൂണ്‍ 24ന് 1325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1319 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം …

കൊല്ലം: കോവിഡ് 1325, രോഗമുക്തി 470 Read More