കേരളോത്സവം വിപുലമായി സംഘടിപ്പിച്ച് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനം എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായ ഷേയ്ക്ക് ഹസന്‍ ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ചടങ്ങ് ക്രമീകരിച്ചത്. രണ്ട് …

കേരളോത്സവം വിപുലമായി സംഘടിപ്പിച്ച് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് Read More