കാപികോ റിസോര്‍ട്ട് ഉടന്‍ പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും ഉടന്‍ പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ്. വെള്ളിയാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പെട്ടെന്ന് പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അടക്കം വിളിച്ചുവരുത്തേണ്ടിവരുമെന്ന കര്‍ശന നിര്‍ദേശമാണു കോടതി നല്‍കിയത്.തീരദേശ …
കാപികോ റിസോര്‍ട്ട് ഉടന്‍ പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്ന് സുപ്രിം കോടതി Read More