കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു

പനങ്ങാട് ഗ്രാമപഞ്ചായത്ത്  റോന്തയിൽ – ആറാട്ടുവയൽ റോഡ് പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ടാറിംങ്ങ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത് അധ്യക്ഷത വഹിച്ചു. …

കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു Read More

കേരളത്തിലെ ആരോഗ്യ സംവിധാനം മികവുറ്റത് – മന്ത്രി എ.കെ.ശശീന്ദ്രൻ

സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ മികവുറ്റതാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പെയിൻ ആന്റ് പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം കണ്ണാടി പൊയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

കേരളത്തിലെ ആരോഗ്യ സംവിധാനം മികവുറ്റത് – മന്ത്രി എ.കെ.ശശീന്ദ്രൻ Read More

ടൂറിസം മേഖലയിലെ ‘തലവര’ മാറ്റാന്‍ കുമ്പളം ഗ്രാമപഞ്ചായത്ത്

ഗ്രാമീണ ടൂറിസം സാധ്യതകള്‍ വളരുന്നതിന്റെ ഗുണങ്ങളെ ഏറ്റെടുത്ത് ‘തലവര’ മാറ്റാന്‍ ഉറപ്പിച്ചിരിക്കുകയാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. ടൂറിസം മാപ്പില്‍ ജനപ്രിയ ഇടമാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മാസം 27 ന് ജലോത്സവം സംഘടിപ്പിക്കാനിരിക്കെ റോഡിന്റെ ഇരുവശവുമുള്ള മതിലുകള്‍ ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കുകയാണ് ഇവിടത്തുകാര്‍. …

ടൂറിസം മേഖലയിലെ ‘തലവര’ മാറ്റാന്‍ കുമ്പളം ഗ്രാമപഞ്ചായത്ത് Read More

എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക സർക്കാർ ലക്ഷ്യം- മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ പ്രവർത്തനങ്ങളെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കിനാലൂർ ജി.യു.പി.എസ്സിന്റെ ഐ.എസ്.ഒ പദവി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂളുകൾ ഒറ്റപ്പെട്ട തുരുത്തുകൾ ആവാതെ ചുറ്റുമുള്ള പ്രാദേശിക സമൂഹവുമായി നേരിട്ടും …

എല്ലാ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക സർക്കാർ ലക്ഷ്യം- മന്ത്രി വി. ശിവൻകുട്ടി Read More

എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു

എറണാകുളം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുധീന്ദ്ര  …

എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു Read More