പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും

ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11 …

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും Read More

ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന മലയാളിയായ 20കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു …

ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. നിര്‍മ്മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 22 കാരിയെ നാലുതവണ പീഡിപ്പിച്ചതായി പരാതി. 2019 ജനുവരി -മാര്‍ച്ച് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നതെന്നാണ്   യുവതിയുടെ  പരാതി. സിനിമാ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍റണിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് . ആന്‍റണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആല്‍വിന്‍റെ ജാമ്യാപേക്ഷ …

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. നിര്‍മ്മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More