മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച മുഹറം ഒന്ന്, ഓഗസ്റ്റ് 19ന് മുഹറം പത്ത്

കോഴിക്കോട് മാസപ്പിറവി കണ്ടതിനാൽ 10/08/21 ചൊവ്വാഴ്ച മുഹറം ഒന്നാണെന്നും ഓഗസ്റ്റ് 19ന് മുഹറം പത്ത് ആയിരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ …

മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച മുഹറം ഒന്ന്, ഓഗസ്റ്റ് 19ന് മുഹറം പത്ത് Read More