കോട്ടയം: പാമ്പാടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3) ആണ് മരിച്ചത്. ആ​ഗസ്റ്റ് 16 ശനിയാഴ്ച വൈകീട്ട് പാമ്പാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാര്‍ കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന...
Read full story
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ...
Read full story