അക്ഷരലോകത്തേക്ക് പിച്ചവച്ച് 7260 കുരുന്നുകൾ – മധുരംവിളമ്പി അങ്കണവാടികളികളിൽ പ്രവേശനോത്സവം

കോട്ടയം: മധുരവും വർണപെൻസിലുകളും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റ് ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം. ജില്ലയിൽ മൂന്നിനും ആറിനുമിടയിൽ പ്രായമുള്ള 7260 കുരുന്നുകളാണ് ഇന്നലെ പുതുതായി അങ്കണവാടികളിൽ ചേർന്നത്. പ്രവേശനോത്സവത്തിൽ കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ് പങ്കെടുത്തത്. പാമ്പാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ …

അക്ഷരലോകത്തേക്ക് പിച്ചവച്ച് 7260 കുരുന്നുകൾ – മധുരംവിളമ്പി അങ്കണവാടികളികളിൽ പ്രവേശനോത്സവം Read More