തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നിയമഗോത്രം പരിശീലന പരിപാടിയിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. നിയമഗോത്രം പരിശീലനത്തിലൂടെ ഊരുകളിലെ ഒൻപത് വിദ്യാർത്ഥികളാണ് കോമൺ ലോ അഡ്മിഷൻ...
Read full story