കൃഷിദർശൻ ശിൽപശാല : ആധുനിക കൃഷി സങ്കേതങ്ങളിൽ പരിശീലനം
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ‘കൃഷിദർശൻ’ പരിപാടിയ്ക്ക് മുന്നോടിയായി കോതമംഗലത്ത് ശിൽപശാലയ്ക്ക് തുടക്കം. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ കൃഷി ബ്ലോക്കുകളിൽ നിന്നായി 40 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് …
കൃഷിദർശൻ ശിൽപശാല : ആധുനിക കൃഷി സങ്കേതങ്ങളിൽ പരിശീലനം Read More