വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും. 27/12/21 തിങ്കളാഴ്‌ച രാവിലെയാണ് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായത്. 11, 13, …
വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി Read More