പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം

പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം .കുറുപുഴ മാമൂട്ടില്‍ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതില്‍ തകർന്നു.ഇളവട്ടം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കൊടുംവളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് …

പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം Read More

തിരുവനന്തപുരം പാലോട്  മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു  

തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്. ആ​ഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഏഴു പോത്തുകളെ മേയാന്‍ വിട്ടിരുന്നു വൈകിട്ട് മൂന്നു മണിയോടെ …

തിരുവനന്തപുരം പാലോട്  മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു   Read More

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ

പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക് …

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ Read More

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം

പാലോട്: കുരങ്ങുകൾ കൂട്ടമായി എത്തി ആക്രമണം നടത്തുന്നതായി പരാതി. 30 മുതല്‍ 50 വരെ കുരങ്ങുകളാണ് കൂട്ടമായി എത്തി ആക്രമണം നടത്തുന്നത്.. ഈ കൂട്ടം സ്ഥിരമായി പ്രദേശത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി. സമീപത്തെ ജവഹര്‍ കോളനി ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും ഈ കുരങ്ങുകള്‍ …

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം Read More