വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ്
കൊച്ചി | വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് രംഗത്ത്. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ സഹായിക്കൂ. പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേകമില്ലാത്ത പ്രസ്താവന നടത്തുകയായിരുന്നുവെന്നും അദ്ദേഹം …
വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് Read More