ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഡയറിയിങ് ഫുഡ് ആൻഡ് ബിവറേജസ് സർവീസസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ …
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് Read More