
റിപ്പോര്‍ട്ട്
കോട്ടയം പള്ളിക്കത്തോട്ടില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
June 27, 2025
കോട്ടയം | കോട്ടയത്ത് പള്ളിക്കത്തോട്ടില്‍ ലഹരിക്ക് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് സംഭവം. ഇളമ്പള്ളിയില്‍ കയ്യൂരി പുല്ലാങ്കതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദ് (26) നെ...
Read full story

