പരിചരിക്കാൻ ആളില്ലാത്ത വൃദ്ധ മാതാവിന് പരിചരണത്തിന് വഴിയൊരുക്കി പൊലീസ്
മാന്നാർ: പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി. മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കരുണയാണ് പരിചരണത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ …
പരിചരിക്കാൻ ആളില്ലാത്ത വൃദ്ധ മാതാവിന് പരിചരണത്തിന് വഴിയൊരുക്കി പൊലീസ് Read More