പളനിസ്വാമിയെയും പന്നീര്‍സെല്‍വത്തെയും ഒരുമിപ്പിക്കാന്‍ മോദി

ചെന്നൈ: കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ഇന്നലെ ഔദ്യോഗിക പരിപാടിയ്ക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് രാഷ്ട്രീയ സമവായത്തിന്റെ സൂചന കൂടിയാണ്. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമിയെയും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനടുത്ത് …

പളനിസ്വാമിയെയും പന്നീര്‍സെല്‍വത്തെയും ഒരുമിപ്പിക്കാന്‍ മോദി Read More

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍

ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല. …

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍ Read More