എന്യൂമറേറ്റര്‍ ഒഴിവ്
പാലക്കാട് ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. …
എന്യൂമറേറ്റര്‍ ഒഴിവ് Read More