എന്യൂമറേറ്റര്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

എന്യൂമറേറ്റര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് June 8, 2020
പാലക്കാട് ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം....
Read full story
പാലക്കാട്: ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ മാതാവിനൊപ്പം എത്തി. ഓര്‍ക്കാപ്പുറത്ത് കയറിവന്ന അതിഥിയെക്കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്കെല്ലാം അതിയായ അദ്ഭുതം. പിന്നെ എല്ലാ മുഖങ്ങളിലും സന്തോഷം. ദിവസങ്ങള്‍ക്കുമുമ്പ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിലെ നായകനായിരുന്നു ആ ബാലന്‍. ഇക്കഴിഞ്ഞ...
Read full story