മുംബൈ: നിരപരാധികളായ രണ്ട് സന്ന്യാസിമാരെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായവരില്‍ കൗമാരക്കാരായ ഒമ്പതുപേര്‍ ഉണ്ട് എന്നത് രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് മനശ്ശാസ്ത്ര നിയമ വിദഗ്ധര്‍. രാജ്യത്ത് അടുത്തകാലത്തു നടന്ന പല കുറ്റകൃത്യങ്ങളിലും കൗമാരക്കാര്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍...
Read full story