മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
കണ്ണൂര്‍ | കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താന്‍ തോടിന് സമീപം ചൊവ്വാഴ്ച(27.05.2025) വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്നാണ് നിരോധനം. ഇതേ തുടര്‍ന്ന് നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍ …
മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു Read More