കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ വി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്...
Read full story
കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ തെളിവുകൾ നൽകാൻ കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. 09/09/21 വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഇ.ഡി.ഓഫീസിലാണ് ഹാജരായത്. പാലാരിവട്ടം പാലം അഴിമതി...
Read full story
കൊച്ചി: ചന്ദ്രിക ദിനപത്രം അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കെ.ടി ജലീല്‍ 08/09/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും. വ്യാഴാഴ്ച ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ...
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്....
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ബുധനാഴ്ച (18/11/20) രാവിലെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അർബുദ ചികിത്സയിലാണെന്ന് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ വെളിപ്പെടുത്തി. അദ്ദേഹത്തെ പരിശോധിക്കുന്ന പ്രശസ്ത...
Read full story
റിപ്പോര്‍ട്ട്

പാലാരിവട്ടം പാലം പൊളിക്കൽ നടപടി തുടങ്ങി

By ന്യൂസ് ഡെസ്ക് September 28, 2020
കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ച്ചാ ഭീഷണി നേരിട്ട പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച്‌ പൊളിക്കുന്നത് തിങ്കളാഴ്ച രാവിലെയോടെ തുടങ്ങി (28/09/2020). ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ് ആദ്യദിവസങ്ങളില്‍ നടക്കുന്നത്. തകര്‍ന്ന ഗര്‍ഡറുകള്‍ നീക്കുന്നത്...
Read full story
തിരുവനന്തപുരം:  സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇ. ശ്രീധരനുമായി സംസാരിച്ചു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന്...
Read full story
തിരുവനന്തപുരം: പാലാരിവട്ടംപാലം കേവലം പുനരുദ്ധാരണം കൊണ്ട്‌ ശക്തിപ്പെടുത്താന്‍ കഴിയില്ലന്ന്‌ ഇ ശ്രീധരന്‍ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയപാലത്തിന്‍റെ നിര്‍മ്മാണം എട്ടുമാസംകൊണ്ട്‌ തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . പാലത്തിന്‍റെ നിര്‍മ്മാണ ചുമതല ഈ ശ്രീധരനെയാണ്‌...
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്.പാലംപുതുക്കി പണിയാന്‍ 22-09-2020-ന് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. കരാറുകാരനാണ് തകരാറുകളുടെ...
Read full story
റിപ്പോര്‍ട്ട്

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീം കോടതി

By ന്യൂസ് ഡെസ്ക് September 22, 2020
ന്യൂഡൽഹി: പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീം കോടതി. 22-09-2020, ചൊവ്വാഴ്ചയാണ് ജസ്റ്റീസ് നരിമാന്‍ അടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ്...
Read full story