“ഈയൊരു നിമിഷവും കടന്നുപോവും”.. പ്രജീവിന്റെ മൊബൈൽ ചിത്രം
കൊച്ചി: പാലക്കാട് പുതുപ്പരിയാരം പടിഞ്ഞാറേവീട്ടിൽ പ്രജീവ് സർഗാത്മകതയെ പൂർണ്ണാർത്ഥത്തിൽ കലാമൂല്യത്തോടുകൂടി സമർപ്പിച്ചുകൊണ്ട് സെൽഫോണിൽ ചിത്രീകരിച്ച സിനിമയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള “ഈയൊരു നിമിഷവും കടന്നു പോകും”. ഒരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെൽഫോൺ ഏറ്റവും നല്ലൊരു ഉപകാരി ആണെന്ന കാര്യം അനാദൃശമായ ഒരു …
“ഈയൊരു നിമിഷവും കടന്നുപോവും”.. പ്രജീവിന്റെ മൊബൈൽ ചിത്രം Read More