പാലക്കാട്ടെ ദുരഭിമാന കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു
പാലക്കാട് : പാലക്കാട് ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറിശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് അപ്പു(27) ആണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. മകള്‍ ഹരിതയെ അനീഷ് വിവാഹം …
പാലക്കാട്ടെ ദുരഭിമാന കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു Read More