പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി : സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ച് പ്രമീള ശശിധരൻ
പാലക്കാട്: ബിജെപി സ്ഥാനാർഥി പട്ടികയിൽ പരസ്യമായി പ്രതിഷേധമറിയിച്ച് പാലക്കാട് മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകുന്നേരമാണ്. ഇതിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. …
പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി : സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ച് പ്രമീള ശശിധരൻ Read More