ധീരജിന്റെ വിലാപ യാത്രയിൽ അക്രമികൾ അഴിഞ്ഞാടിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ധീരജിന്റെ വിലാപ യാത്രയിൽ അക്രമികൾ അഴിഞ്ഞാടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിലാപ യാത്രക്കു പിന്നാലെ കോൺഗ്രസിന്റെ ഒട്ടുമിക്ക ഓഫീസുകൾക്കു നേരെയും അക്രമം നടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ടിപി വധക്കേസിലെ പ്രതികളടക്കം ജയിലിന് പുറത്ത് സ്വതന്ത്ര വിഹാരം …

ധീരജിന്റെ വിലാപ യാത്രയിൽ അക്രമികൾ അഴിഞ്ഞാടിയെന്ന് വിഡി സതീശൻ Read More