നിയമസഭാ സമിതി പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിക്കും
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം, നടത്തിപ്പ് എന്നിവ വിലയിരുത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10:30 ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് …
നിയമസഭാ സമിതി പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിക്കും Read More