ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേറ്റു
തൃശൂർ: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേറ്റു. പാലക്കാട് സ്വദേശി അശോകൻ (42) ആണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ പരിക്കുകൾ ഗുരുതരമാണ്. കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാർട്ട്മെന്റിൽ എട്ടാംനിലയിലാണ് അശോകൻ താമസിക്കുന്നത്. താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റ് ഏഴാം നില …
ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേറ്റു Read More