‘HRDSൽ വിജിലൻസ് പരിശോധന, അട്ടപ്പാടിയിൽ വീട് നിർമിക്കുന്നതിൽ നിന്ന് വിലക്കി’; കടുത്ത നടപടിയുമായി സർക്കാർ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ വിലക്കി സർക്കാർ.  പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം …

‘HRDSൽ വിജിലൻസ് പരിശോധന, അട്ടപ്പാടിയിൽ വീട് നിർമിക്കുന്നതിൽ നിന്ന് വിലക്കി’; കടുത്ത നടപടിയുമായി സർക്കാർ Read More

മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി കോടതി പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ  കോടതിയെ കബളിപ്പിച്ച 29-ാം  സാക്ഷി സുനിൽ കുമാറിനെതിരെ  നടപടി വേണമെന്ന  ഹർജി വിചാരണക്കോടതി 30/09/22 വെള്ളിയാഴ്ച പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ടി.കെ.സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു.  സ്വന്തം ദൃശ്യം കോടതിയിൽ …

മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി കോടതി പരിഗണിക്കും Read More

അട്ടപ്പാടി മധു കേസ്: ‘സാക്ഷിപ്പട്ടികയിൽ ഇനി ഉദ്യോഗസ്ഥർ മാത്രം’; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി

പാലക്കാട്: അട്ടപ്പാടി മധു വധ കേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി 11 പ്രതികൾ  കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയെന്ന് കാരണം …

അട്ടപ്പാടി മധു കേസ്: ‘സാക്ഷിപ്പട്ടികയിൽ ഇനി ഉദ്യോഗസ്ഥർ മാത്രം’; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി Read More

‘ഇങ്ങനെയും കുറിപ്പടി എഴുതാം’; കയ്യക്ഷരം കൊണ്ട് വൈറലായ ഡോക്ടർ ഇതാ ഇവിടെയുണ്ട്…

പാലക്കാട്: ഭാഷക്ക് മേൽ എത്ര കയ്യടക്കമുണ്ടെങ്കിലും പലപ്പോഴും പലരും വീണുപോകുന്ന ഒരിടമുണ്ട്. അത് ഡോക്ടർമാരുടെ കുറിപ്പടി വായിച്ചെടുക്കാനാണ്. മികച്ച കയ്യക്ഷരം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുകയാണ് പാലക്കാട് നെൻമാറയിലെ ഡോക്ടർ നിതിൻ നാരായണൻ. സാധാരണ ഡോക്ടർമാരുടെ കുറിപ്പടിയിൽ നിന്ന് വ്യത്യസ്തമായി …

‘ഇങ്ങനെയും കുറിപ്പടി എഴുതാം’; കയ്യക്ഷരം കൊണ്ട് വൈറലായ ഡോക്ടർ ഇതാ ഇവിടെയുണ്ട്… Read More

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നു

പാലക്കാട് : പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർമൂലം ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലുമായി പാലക്കാട് ജില്ലാ ഭരണകൂടം. പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി. പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 …

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നു Read More

പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി മധുകൊലക്കേസ് പ്രതികൾ

അട്ടപ്പാടി: പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി മധുകൊലക്കേസ് പ്രതികൾ. പൊലീസ് മരുന്ന് നൽകിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് 19/09/22 തിങ്കളാഴ്ച കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിന്റെ പണം ഇവര്‍ തന്നെയാണ് കൊടുത്തതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി …

പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി മധുകൊലക്കേസ് പ്രതികൾ Read More

ശ്രീനിവാസൻ വധക്കേസ്; പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി പിടിയിൽ,

പാലക്കാട് : ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി പിടിയിൽ. അബൂബക്കർ സിദ്ദിഖാണ് പൊലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ് പറയുന്നു. 2022 ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ …

ശ്രീനിവാസൻ വധക്കേസ്; പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി പിടിയിൽ, Read More

പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടം, ഡ്രൈവര്‍ക്ക് താത്കാലിക വിലക്ക്

പാലക്കാട്:കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടത്തില്‍ ഡ്രൈവർക്ക് താത്ക്കാലിക വിലക്ക്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശീലനം പൂർത്തിയാക്കും വരെ ദീർഘദൂര ബസുകൾ ഓടിക്കരുത്. അമിത വേഗത ആവർത്തിച്ചാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് യുവതി പ്രതിഷേധിച്ചതിനെ …

പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടം, ഡ്രൈവര്‍ക്ക് താത്കാലിക വിലക്ക് Read More

പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം. കെണി വച്ച നാട്ടുകാരൻ ദേവസഹായം കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. …

പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ Read More

അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 29-ാം സാക്ഷി സുനിൽ കുമാറാണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി 13/09/22 ചൊവ്വാഴ്ച കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ …

അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി Read More