
റിപ്പോര്‍ട്ട്
കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം: പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
November 7, 2020
ന്യൂ ഡൽഹി: സിഖ് ആരാധനാലയമായ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം പ്രത്യേക ട്രസ്റ്റിലേക്ക് മാറ്റാനുള്ള പാക് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. പാക് നടപടി തികച്ചും ഏകപക്ഷീയമാണെന്നും ഇന്ത്യന്‍...
Read full story

