ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ് ആഗസ്റ്റ് 29: ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച രാത്രിയില്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. പാകിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വി, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവര്‍ സംഘത്തിനെ അഭിനന്ദിച്ചു. …

ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍ Read More