ഇ​സ്ലാ​മാ​ബാ​ദ് സ്ഫോ​ട​നം : ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്താ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ത​ള്ളി ഇ​ന്ത്യ. ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും ഇന്ത്യ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം …

ഇ​സ്ലാ​മാ​ബാ​ദ് സ്ഫോ​ട​നം : ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം Read More