ഗുജറാത്തില്‍ 400 കോടിയുടെ മയക്കുമരുന്നുമായെത്തിയ പാക് ബോട്ട് പിടികൂടി
അഹമ്മദാബാദ്: 400 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായെത്തിയ പാക് മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 77 കിലോ ഹെറോയിനുമായെത്തിയ ‘അല്‍ ഹുസൈനി’ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ …
ഗുജറാത്തില്‍ 400 കോടിയുടെ മയക്കുമരുന്നുമായെത്തിയ പാക് ബോട്ട് പിടികൂടി Read More