മുതിർന്ന കന്നഡ നടി പത്മാദേവി അന്തരിച്ചു

September 19, 2019

ബെംഗളൂരു സെപ്റ്റംബർ 19: 1933 ൽ ആദ്യത്തെ കന്നഡ ശബ്ദചിത്രമായ ഭക്ത ധ്രുവയിൽ അഭിനയിച്ചു എന്ന ബഹുമതി നേടിയ മുതിർന്ന കന്നഡ നടി എസ്കെ പത്മാദേവി (95) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95വയസായിരുന്നു. ‘സംസാരനൗകേ’ എന്ന സിനിമയിലെ പത്മാദേവി തന്റെ അവിസ്മരണീയമായ …