
റിപ്പോര്‍ട്ട്
അതിജീവനത്തിന് കരുത്തുപകരാൻ സമഗ്രശിക്ഷാ കേരളയുടെ നാട്ടരങ്ങ്
By ന്യൂസ് ഡെസ്ക്
•
February 3, 2021
തൃശ്ശൂർ: തീരദേശ മേഖലയിലെ കുട്ടികൾക്ക് അതിജീവന ശേഷികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നാട്ടരങ്ങി'ന് കയ്പമംഗലം മണ്ഡലത്തിൽ തുടക്കം. ഫെബ്രുവരി ആറ് വരെ പടിഞ്ഞാറെ വെമ്പല്ലൂർ ജി എൽ പി...
Read full story

